ഫുട്ബോൾ സമ്മർ ക്യാമ്പ്
May 19, 2026
എടവിലങ്ങ് ഗ്രാമപഞ്ചായത്തിലെ 8- 14 വരെ പ്രായമുള്ള കുട്ടികൾക്കായി 2026 മെയ് 19 മുതൽ 24 വരെ ഫുട്ബോൾ ക്യാമ്പ് നടത്തുന്നു. താല്പര്യമുള്ള കുട്ടികൾ അപേക്ഷ ഫോറം പൂരിപ്പിച്ചു 18.05.2026 5മണിക്ക് മുൻപായി വാർഡ് മെമ്പർമാർ കൈവശമോ, പഞ്ചായത് ഓഫിസിലോ എത്തിക്കേണ്ടതാണ്. ഫോമുകൾ പ്രവർത്തി സമയങ്ങളിൽ പഞ്ചായത്ത് ഓഫിസിൽ നിന്നോ, വാർഡ് മെമ്പർമാരിൽ നിന്നോ കൈപ്പറ്റവുന്നതാണ്.