കാഴ്ചപ്പാടും ദൌത്യവും
ഓഫീസുകളുടെ സേവനപ്രദാന സംവിധാനത്തിനുള്ള അന്താരാഷ്ട്ര മാനദണ്ഡമായ ISO 2009 കരസ്ഥമാക്കിയ തൃശൂർ ജില്ലയിലെ ആദ്യത്തെ സർക്കാർ ഓഫീസാണ് എടവിലങ്ങ് ഗ്രാമപഞ്ചായത്ത് .
എടവിലങ്ങ് ഗ്രാമപഞ്ചായത്ത് ആഫീസിൽ സമ്പൂർണ്ണ ഗുണമേന്മാ പരിപാലന സംവിധാനം നടപ്പിലാക്കിക്കൊണ്ട് പൊതുജനങ്ങൾക്ക് ഏറ്റവും മികച്ച സേവനങ്ങളും, വികസന പദ്ധതികളും പഞ്ചായത്തിൻ്റെ സർവ്വോയ്മുഖമായ പുരോഗതിയും ഉറപ്പുവരുത്തി ഗുണമേന്മാ ലക്ഷ്യങ്ങൾ കാലികമായി പരിശോധിച്ചുകൊണ്ട് ഒരു ജനസൗഹൃദ കാര്യാലയമായി മാറുകയാണ് പഞ്ചായത്തിൻ്റെ നയം