ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്
പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകനയോഗം

May 19, 2026

ബഹുമാനപെട്ട ഗ്രാമപഞ്ചായത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ എടവിലങ്ങു കുടുംബരോഗ്യ കേന്ദ്രത്തിൽ വച്ചു 18.05.2026 നു നടന്ന ആരോഗ്യ ജാഗ്രത 2026,പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ, മഴകാലപൂർവ പ്രവർത്തനങ്ങളുടെ തയാറെടുപ്പുകൾ എന്നവയ്ക്കു വേണ്ടി വിവിധ വകുപ്പുകളുടെ ഏകോപന യോഗം

പകർച്ചവ്യാധി  പ്രതിരോധ  പ്രവർത്തനങ്ങളുടെ  അവലോകനയോഗം