തൃശ്ശൂർ ജില്ലയിലെ ആദ്യത്തെ ISO പഞ്ചായത്ത്
ഓഫീസുകളുടെ സേവനപ്രദാന സംവിധാനത്തിനുള്ള അന്താരാഷ്ട്ര മാനദണ്ഡമായ ISO 2009 കരസ്ഥമാക്കിയ തൃശൂർ ജില്ലയിലെ ആദ്യത്തെ സർക്കാർ ഓഫീസാണ് എടവിലങ്ങ് ഗ്രാമപഞ്ചായത്ത്. ഈ വർഷം വരെ ഇത് മുടങ്ങാതെ പുതുക്കി വരുന്നു. സേവനത്തിലും , പ്രവർത്തനത്തിലും ഈ ഗുണമേന്മ കാത്തു സൂക്ഷിക്കുന്നതിൽ ജനപ്രതിനിധികളും , ജീവനക്കാരും ഒരുമിച്ചു നിന്നുകൊണ്ട് പ്രവർത്തിക്കുന്നു